05:07pm 12 November 2026
NEWS
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് വാർഷികസമ്മേളനം
15/01/2026  08:59 PM IST
nila
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് വാർഷികസമ്മേളനം

വെൺമണി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ വെൺമണി യൂണിറ്റ് 
 മുപ്പത്തിനാലാമത് വാർഷികസമ്മേളനം
17 ശനിയാഴ്ച പെൻഷൻ ഭവനിൽ നടക്കും.  രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ
യൂണിറ്റ് പ്രസിഡണ്ട് ഇൻ ചാർജ് വി ആർ രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. 80 വയസ്സ് കഴിഞ്ഞ പെൻഷൻകാരെ  യോഗത്തിൽ ആദരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.