11:35am 14 November 2026
NEWS
കേരള ഹൈക്കോടതി 18 അഭിഭാഷകർക്ക് സീനിയർ അഡ്വക്കേറ്റ് പദവി നൽകി
14/11/2026  11:05 AM IST
നിയമകാര്യലേഖകൻ
കേരള ഹൈക്കോടതി 18 അഭിഭാഷകർക്ക് സീനിയർ അഡ്വക്കേറ്റ് പദവി നൽകി

 


 


കൊച്ചി: കേരള ഹൈക്കോടതി 18 അഭിഭാഷകർക്ക് സീനിയർ അഡ്വക്കേറ്റ് പദവി നൽകി. കെ.ടി. തോമസ്, അശോക് മാമൻ ചെറിയാൻ, രാഘവേന്ദ്ര സുബ്രായ കൽക്കുറ, ഗോപികൃഷ്ണൻ നമ്പ്യാർ എം. എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
പദവി ലഭിച്ചവർ
കെ.ടി. തോമസ്
അശോക് മാമൻ ചെറിയാൻ
രാഘവേന്ദ്ര സുബ്രായ കൽക്കുറ
ഗോപികൃഷ്ണൻ നമ്പ്യാർ എം.
എം.പി. അശോക് കുമാർ
പി. രാമകൃഷ്ണൻ
ഡോ. ബാബു കാരുകപാടത്ത്
എ. ബാലഗോപാലൻ
ജോൺ വർഗീസ്
മനോജ് കുമാർ എൻ.
എസ്. രാജീവ്
ജോൺ സെബാസ്റ്റ്യൻ റാൽഫ്
വി. ശ്യാം കുമാർ
സി.ആർ. ശ്രീകുമാർ
ജി. (ചേലൂർ) വിനോദ് ഭട്ട്
എസ്.പി.എ. മുഹമ്മദ് ഷാ
ഹരി കുമാർ ജി.
ശ്രീധരൻ പിള്ള പി.എസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img