06:03pm 11 November 2026
NEWS
കാവാരിക്കുളം കണ്oൻ കുമാരൻ ജന്മദിനാഘോഷം കെ.എം. ട്രസ്റ്റ് ചരിത്ര സെമിനാർ സംഘടിപ്പിച്ചു
25/10/2025  08:12 PM IST
nila
കാവാരിക്കുളം കണ്oൻ കുമാരൻ ജന്മദിനാഘോഷം കെ.എം. ട്രസ്റ്റ് ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: കെ.എം. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാവാരിക്കുളം കണ്oൻ കുമാരന്റെ 162-ാ മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിച്ചു. `കവാരിക്കുളം കണ്oൻ കുമാരനും  നവോത്ഥാന കേരളവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. കെ.എം. ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് മോഡറേറ്റർ ആയിരുന്നു. സംസ്കൃത പണ്ഡിതനും സാമൂഹിക ചിന്തകനും പ്രഭാഷകനുമായ ഡോ: റ്റി.എസ്. ശ്യാംകുമാർ വിഷയാവതരണം നടത്തി.
അഡ്വ.എസ് രാജേന്ദ്രൻ
റിട്ട. ഐ. പി. എസ്. മുഖത്തല ഗോപിനാഥൻ,  പി.കെ.ശ്രീധരൻ ,
സുശീല തങ്കപ്പൻ,
 മോഹൻ ജി.,
വെൺപുഴശ്ശേരി  ട്രസ്റ്റ് ജനറൽ സെക്രട്ടറി സി.ബി. ഗോപൻ  ട്രഷറർ സി. പി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.