02:02am 12 November 2026
NEWS
കാമ്പിശ്ശേരിൽ എൻ.എൻ. ചന്ദ്രൻ നിര്യാതനായി
01/06/2026  07:09 PM IST
nila
 കാമ്പിശ്ശേരിൽ എൻ.എൻ. ചന്ദ്രൻ നിര്യാതനായി

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ അംഗം
 കാമ്പിശ്ശേരിൽ എൻ.എൻ. ചന്ദ്രൻ (78) നിര്യാതനായി.
 സംസ്കാരം  ചൊവ്വാഴ്ച ഉച്ചയ്ക്ക്  രണ്ടിന് വീട്ടുവളപ്പിൽ.
സി.പി.എം നെടുമ്പ്രം ലോക്കൽ കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണിശ്വരം ശാഖയുടെ ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : മല്ലപ്പള്ളി വായ്പൂര് മേലേപ്പാടിക്കൽ കുടുംബാംഗം സരോജിനി അമ്മ. 

മക്കൾ : അശോക് കുമാർ (എനാക്റ്റ് അഡ്വർടൈസേഴ്സ്, തിരുവല്ല), ആനന്ദകുമാർ ,
അജിത് കുമാർ (കേരളകൗമുദി തിരുവല്ല ലേഖകൻ & എൽ.ഐ.സി അഡ്വൈസർ).

മരുമക്കൾ : നിഷാമോൾ പെരിങ്ങര , രമ്യാമോൾ പാമ്പാടി , ശാന്തിനി എസ് ചിറ്റാർ (സബ് ട്രഷറി, തിരുവല്ല).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.