NEWS
നിര്യാതയായി
30/03/2025 03:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പെരുമ്പാവൂർ: മാറമ്പിള്ളി - ചാലക്കൽ, മോസ്കോയിൽ പാലക്കൽ അൻവറിൻ്റെ മകൾ ഫാത്തിമ മെഹറിൻ(13) നിര്യാതയായി. മാറമ്പിള്ളി ജുമാ മസ്ജിത്തിൽ ഖബറടക്കം നടത്തി. അമൽ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. റാഹിലയാണ് മാതാവ്.ഫാത്തിമ നസ്റിൻ സഹോദരിയും.
നിര്യാതയായി
14/08/2025 11:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പൊയ്യ : പരേതനായ മരത്തോന്ത്ര ജോസഫിൻ്റെ ഭാര്യ മോനിക്ക (86) നിര്യാതയായി. സംസ്ക്കാരം നാളെ (ആഗസ്റ്റ് 15) വൈകീട്ട് 4 ന് പൊയ്യ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ .
മക്കൾ : ഷീബാ വിൽസൺ, തോമസ്, സുനിൽ, ഫാ. ക്രിസ്റ്റി , ബ്ലാസി, ഷിനി ,സിസ്റ്റർ ജോമി CTC .
മരുമക്കൾ : വിൽസൺ പയ്യപ്പിള്ളി (തുരുത്തിപ്പുറം), ഷാലി തോമസ്,ജിൻസി സുനിൽ, റെഷി ബ്ലാസി,
ബാബു ചക്കാലക്കൽ( പുളിപ്പറമ്പ്).
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











