08:04pm 08 November 2026
NEWS
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി


13/04/2025  03:55 PM IST
nila
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി

ദോഹ:ഔദ്യോഗികസേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന  ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (വിദ്യാഭ്യാസ & സാംസ്‌കാരിക)  സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹംയാത്രയയപ്പ് നൽകി. ഐസിസി അശോക ഹാളിൽ  നടന്നചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ  വിപുൽ അഭിനന്ദന ഫലകം നൽകി.ഐസിസി പ്രസിഡന്റ് എ പി  മണികണ്ഠൻ,ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് .  ഐബിപിസി പ്രസിഡന്റ്  താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു.   സച്ചിൻ ദിനകർ ശങ്ക്പാൽമറുപടി പ്രസംഗം നടത്തി.
ഐഎസ് സി പ്രസിഡന്റ്  ഇ.പി. അബ്ദുൾറഹ്മാൻ  സ്വാഗതവും  ഐസിബിഎഫ് പ്രസിഡന്റ്  ഷാനവാസ് ബാവ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img