12:22am 21 October 2026
NEWS
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ സമ്മേളനം
05/10/2026  10:05 AM IST
nila
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ സമ്മേളനം

​ചെങ്ങന്നൂർ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ സമ്മേളനം  ചെറിയനാട് എൻ എസ് എസ്
ഓഡിറ്റോറിയത്തിൽ ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എൻ. വി ഷാജി അധ്യക്ഷത വഹിച്ചു. ​ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകുമാരി മധു ലഹരി ബോധവൽക്കരണ സന്ദേശം നൽകി. നാഷണൽ പ്രസിഡൻ്റ് അഡ്വ. രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img