NEWS
പശ്ചിമേഷ്യൻ യുദ്ധത്തിൽ പൊലിഞ്ഞ പതിനാറ് ഇന്ത്യ നാവികർക്ക് ആദരാഞ്ജലി അർപ്പിച്ചു
27/07/2026 07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പശ്ചിമേഷ്യൻ യുദ്ധത്തിൽ പൊലിഞ്ഞ പതിനാറ് ഇന്ത്യ നാവികർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നാളെ മാരി നേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എറണാകുളംമറൈൻഡ്രവിൽ നാളെ ജൂലായ് 28 വൈകുന്നേരം അഞ്ചു മണിയ്ക്ക് ശേഷം കൊച്ചയിലെ നാവികരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുടുംബം ഉപേഷിച്ച് മാസങ്ങളോളം നോക്കെത്താത്ത കടലിൽ കഴിയുന്ന മർച്ചന്റ് നേവി ക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഭരണകൂടം ശക്തമായി ഇടപെടണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും,
യുദ്ധം വിനാശം മാത്രമാണ് എന്ന വസ്തുത യുദ്ധവെറിയന്മാരെ മനസ്സിലാക്കിക്കാനുള്ള പൊതുസമൂഹത്തിന്റെ പി ന്തുണ തേടിയാണ് ഈ ഒത്തുചേരൽ.കൂടെ ഉണ്ടാകണം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








