NEWS
ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ ഇൻകാസ് കുറ്റ്യാടി രക്ത ദാനക്യാമ്പ്.
27/07/2026 10:38 AM IST
nila

ദോഹ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ രക്ത ദാന ക്യാമ്പ് ജൂലൈ 31 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണേശൻ സെന്ററിൽ വെച്ച് നടക്കുമെന്നു സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











