09:16pm 19 August 2026
NEWS
'ജേര്‍ണലിസ്റ്റ് വെല്‍ഫയര്‍ ട്രസ്റ്റി'ന്റെ പ്രവര്‍ത്തനോദ്ഘാടനം
19/08/2026  10:13 AM IST
nila
 ജേര്‍ണലിസ്റ്റ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം

കേരളാ പത്രപ്രവര്‍ത്തക യൂനിയന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്ക് നടപ്പാക്കുന്ന 'ജേര്‍ണലിസ്റ്റ് വെല്‍ഫയര്‍ ട്രസ്റ്റി'ന്റെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത് തൈക്കാട് ഗവ. റെസ്റ്റ് ഹൗസില്‍ വെച്ച് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വ്വഹിച്ചു. 

ലോകകപ്പ് ഫുട്‌ബോള്‍ നേരില്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്നുള്ള സ്‌നേഹ സംവാദത്തില്‍ മന്ത്രിമാരായ ബിന്ദുകൃഷ്ണ, കെ.എ തുളസി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img