NEWS
കുട്ടികൾക്ക് ലാപ്ടോപ് വിതരണ ഉദ്ഘാടനം
05/11/2025 11:04 AM IST
nila

പുലിയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് ലാപ്ടോപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
എം.ജി ശ്രീകുമാർ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻമാരായ സരിത ഗോപൻ, സവിത ലിജു, മെമ്പർമാരായ മഞ്ജു യോഹന്നാൻ, ഇന്ദിര ശശീന്ദ്രൻ, രതി സുഭാഷ്, ലേഖ അജിത്, അസിസ്റ്റന്റ് സെക്രട്ടറി മധു കുമാർ പങ്കെടുത്തു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











