02:12am 08 November 2026
NEWS
ICF ഈദ് മീറ്റ് -2025 ഇന്ന്‌ അബു ഹമൂർ ICC ഹാളിൽ
30/03/2025  05:38 AM IST
nila
ICF ഈദ് മീറ്റ് -2025 ഇന്ന്‌ അബു ഹമൂർ  ICC ഹാളിൽ

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ICF ) ഖത്തർ ഈദ് മീറ്റ് - 2025 ഇന്ന് വൈകുന്നേരം 6.30 നു അബു ഹമൂർ ICC ഹാളിൽ വെച്ച് വിപുലമായപരിപാടികളോടെ നടക്കും.  പ്രസിദ്ധ മാപ്പിളപ്പാട്ടു കലാകാരൻ അഷ്‌കർ തെക്കെകാട്  നയിക്കുന്ന ഇശൽ നിലാവ്  RSC സാഹിത്യത്സവ് പ്രതിഭകളുടെ ഖവാലി തുടങ്ങി വിവിധ  കലാ പ്രകടനങ്ങളും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കുമെന്നു സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരിയും കൺവീനർ നൗഷാദ് അതിരുമടയും അറിയിച്ചു  .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img