08:56am 13 November 2026
NEWS
ഐ സി സി കേരളപ്പിറവി ദിനാഘോഷം: ക്വിസ്, റീൽസ് മേക്കിങ് മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 28വരെ
25/10/2025  04:31 PM IST
nila
ഐ സി സി കേരളപ്പിറവി ദിനാഘോഷം : ക്വിസ്, റീൽസ് മേക്കിങ് മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 28വരെ

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ  സംഘടിപ്പിക്കുന്ന കേരളപ്പിറവിദിനാഘോഷ ത്തിന്റെ ഭാഗമായുള്ള
ക്വിസ് മത്സരം, റീൽസ്മേ ക്കിങ് എന്നിമത്സരങ്ങളുടെ രെജിസ്ട്രെഷന്റെ സമയ പരിധി ഒക്ടോബർ 28ന് സമാപിക്കും.കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്കാരം, കലാരൂപങ്ങൾ എന്നിവിഷയങ്ങളിൽ നടക്കുന്നക്വിസ് മത്സരത്തിന്റെ
കൂടുതൽ വിവരങ്ങൾക്കായി 3330 9332 / 6676 9413 എന്നിനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നവംബർ 1 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക്  ഐ സി സി അശോകാഹാളിൽ  നടക്കുന്ന കേരളപിറവി മത്സരവിജയികൾക്ക്സമ്മാനങ്ങൾ നൽകും.
ഐ സി സി, ICC മലയാളം ലിറ്ററേച്ചർ ക്ലബ്, ICC മലയാളി അസോസിയേറ്റ് ഓർഗനൈസേഷനുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്നകേരള പിറവി ദിനാഘോഷത്തിൽ
 സാംസ്കാരികസന്ധ്യയും സംഗീതാവിഷ്‌ക്കാരങ്ങളുംഅരങ്ങേറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img