NEWS
ഐ.സി.സി. ഫിലിം ക്ലബ്ബ് ഷോർട്ട് ഫിലിം മത്സരം
11/10/2025 05:54 PM IST
nila

ദോഹ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി.) ഫിലിം ക്ലബ്, ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു.
ഒക്ടോബർ 25 നാണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.
മികച്ച ഷോർട്ട് ഫിലിം, രണ്ടാം മികച്ച ഫിലിം, മികച്ച സംവിധായകൻ, മികച്ച മൂല രചന (സ്ക്രിപ്റ്റ്), മികച്ച ഛായാഗ്രാഹകൻ, മികച്ച നടൻ (പുരുഷൻ), മികച്ച നടി (സ്ത്രീ), മികച്ച പശ്ചാത്തലസംഗീതം (ഓറിജിനൽ), മികച്ച എഡിറ്റിംഗ് എന്നിവയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിന്റെ വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി സന്ദർശിക്കുക: https://forms.gle/6aSHuN5NccqXNJ5G7
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











