12:21pm 12 November 2026
NEWS
ഐ സി സി ഭാരത് ഉത്സവ് 2026; സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു
28/12/2025  10:29 AM IST
nila
ഐ സി സി ഭാരത് ഉത്സവ് 2026; സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു

ദോഹ:ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിക്കുന്ന ഭാരത് ഉത്സവ് 2026 ന്റെ ഭാഗമാകാനുള്ള 
സ്റ്റാൾബുക്കിംഗ് ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ജനുവരി 22, 23 (വ്യാഴം–വെള്ളി) ദിവസങ്ങളിലായി ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി
ഇന്ത്യൻ സംസ്കാരത്തിന്റെ നിറവാർന്ന ആഘോഷമാകും.
വിവിധസംസ്ഥാനങ്ങളിലെ സംസ്കാരവും കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളും കൈത്തറി ഉൽപ്പന്നങ്ങളും ഉൾക്കൊള്ളുന്ന സ്റ്റാളുകൾ, കുടുംബങ്ങൾക്കും സന്ദർശകർക്കും മനോഹരമായ അനുഭവം സമ്മാനിക്കും. 
സ്റ്റാൾ ബുക്കിംഗിങ്ങി നായികൂടുതൽ വിവരങ്ങൾക്ക് 3320 1615 / 5538 8949 നമ്പറുകളിൽ ബന്ധപ്പെടാമെന്നും,
ഓൺലൈൻ രജിസ്ട്രേഷനായി https://forms.gle/9Bgmh1ACn1JMPiH57
എന്ന ലിങ്ക് സന്ദർശിക്കാമെന്നും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img