08:07pm 01 November 2026
NEWS

ഖത്തറിൽ ഹ്യുമിഡിറ്റിയുടെ അളവ് ഈ ആഴ്ച വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

04/08/2025  10:45 AM IST
nila
 ഖത്തറിൽ ഹ്യുമിഡിറ്റിയുടെ അളവ് ഈ ആഴ്ച വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി)   
 ദോഹ ഖത്തറിൽ ഈ ആഴ്ച യോടെ ഹ്യൂമിഡിറ്റി  വർധിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു  .രാജ്യം വേനൽക്കാലത്തിന്റെ മൂന്നാം മാസത്തിലേക്ക് പ്രവേശിച്ചു, അവിടെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ്വരും നാളുകളിൽ അനുഭവപെടുക.ആഗസ്റ്റിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2002-ൽ 48.6°C ആയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img