01:17pm 22 August 2026
NEWS
വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
21/08/2026  10:11 PM IST
nila
 വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

​ചെങ്ങന്നൂർ: പേരിശേരി റെയിൽവേ ട്രാക്കിനു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആല കോതച്ചൻപറമ്പിൽ പരേതനായ   വിജയൻ്റെ ഭാര്യ അനില വിജയൻ (48) ആണ് മരിച്ചത്.
​ വെള്ളിയാഴ്ച
 രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം ട്രാക്കിന് സമീപം കണ്ടത്. തുടർന്ന് ചെങ്ങന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. 
സംസ്കാരം നടത്തി. മക്കൾ : മിഥുൻ വിജയൻ, കാവ്യ വിജയൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img