05:33am 13 November 2026
NEWS
ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും കുടുംബയോഗവും
27/05/2026  08:30 PM IST
nila
ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും കുടുംബയോഗവും

മുളക്കുഴ :  അരീക്കര ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും കുടുംബയോഗവും അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ റ്റി എ യുടെ അധ്യക്ഷതയിൽ നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സജിത മനു ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് സയൻസിൽ പി എച്ച് ഡി
ലഭിച്ച ഡോ.
 മീന മണിരഥനെ അസോസിയേഷൻ രക്ഷാധികാരി 
ജയരാജ് ചടങ്ങിൽ അനുമോദിച്ചു. വാർഷികത്തോടനുബന്ധിച്ച് അസോസിയേഷന്റെ നന്മ എന്ന സഹായ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് സഹായം നൽകി. മുളക്കുഴ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
 പുഷ്പ വർഗീസ്,  വാർഡ് മെമ്പർ 
അഞ്ജന സുധീഷ്, രഞ്ജിനി ക്ലബ്ബ് ആൻഡ് ഗ്രന്ഥശാല പ്രസിഡൻറ്. 
രഞ്ചി ചെറിയാൻ, അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി മണിക്കുട്ടൻ വി.പി,
 ട്രഷറർ സുരാജ്  എസ് ആർ ,
വൈസ് പ്രസിഡൻറ് കുഞ്ഞുമോൻ ഏ സി
 തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.