02:13am 12 November 2026
NEWS
ഗവ: എൽ പി സ്കൂളിൽ താല്ക്കാലിക അദ്ധ്യാപക ഒഴിവ്
29/05/2026  04:53 PM IST
nila
 ഗവ: എൽ പി സ്കൂളിൽ താല്ക്കാലിക അദ്ധ്യാപക ഒഴിവ്

 

തിരുവൻവണ്ടൂർ. ഗവ: എൽ പി സ്കൂളിൽ
താല്ക്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക്
ടി. ടി. സി , കെ .ടി.ഇ. ടി
യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം  തിങ്കളാഴ്ച്ച 
 ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.