
ചെങ്ങന്നൂർ : മേനോൻസ് മീഡിയയുടെ ബാനറിൽ രഞ്ജിത് രാജതുളസി സംവിധാനം ചെയ്ത ചെട്ടികുളങ്ങര ദേവിയുടെ ഭക്തി ഗാനം കാളീ ഭൈരവി വൈറൽ ആകുന്നു. ഭക്തരുടെ ദുഃഖങ്ങളിൽ ആശ്രയമാകുന്ന ദേവിയുടെ സാമീപ്യം ആണ് ഗാനത്തിനെ ശ്രദ്ധേയമാക്കുന്നത്.
ഗാനരചന ശ്യാം സുന്ദർ സംഗീതം, ആലാപനം ജയദേവൻ ദേവരാജൻ
ക്യാമറ ജോസഫ് മെഴുവേലി
എഡിറ്റിംഗ് സുദീപ് നൂറനാട്
കീസ് & പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ്
പർക്യൂഷൻ & മിക്സിങ് സുരേഷ് കൃഷ്ണൻ
ആർട്ട് സുധി പടനിലം
മേക്കപ്പ് കെ പി എ സി രാജേന്ദ്രൻ
വസ്ത്രലങ്കാരം ആർദ്ര രഞ്ജിത്ത്. അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് പൊന്നേഴ. അസിസ്റ്റന്റ് ഡയറക്ടർ സുകന്യ സുരേഷ്. ഹെലിക്യാം അനുജിത്ത്. പി. എം, അസോസിയേറ്റ് ക്യാമറമാൻ അനീഷ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് രാജ്. കലാ സംവിധാനസഹായി വിഷ്ണുപ്രസാദ്, ഡിസൈനർ പോൾ വൈറ്റ് ലീവ്സ്. സ്റ്റിൽസ് ബിനുമോൻ എന്നിവരാണ് ഈ സംഗീത ആൽബത്തിന്റെ ഭാഗമായത്.
അജിത് നായർ, വത്സല മുരളി, ഷിബു വാത്തികുളം,അഞ്ജന, ആർച്ച അശോക് തുടങ്ങിയവരാണ് അഭിനേതാക്കൾ










