11:19am 14 November 2026
NEWS
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്ക്
08/10/2025  07:22 PM IST
nila
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്ക്

 

ദോഹ:ഗാന്ധിജയന്തിയുടെ നിറവിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ.   ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾഉൾകൊള്ളിച്ചുള്ളവിവിധപരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളിത്തം വഹിച്ചു. ഗാന്ധി സന്ദേശങ്ങളോടെയുള്ള പ്ലക്കാർഡുകൾ കയ്യിലേന്തി യാണ് വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തത്.
 ‘ദണ്ടി മാർച്ച്’, ‘നോൺ-കോപ്പറേഷൻ മൂവ്‌മെന്റ്’ എന്നിവയുടെ ടാബ്ലോ പ്രദർശനവും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img