12:32pm 11 November 2026
NEWS
ഗാന്ധി ജയന്തി ദിന ആഘോഷവും സേവനദിനചരണവും
02/10/2025  07:29 PM IST
nila
ഗാന്ധി ജയന്തി ദിന ആഘോഷവും സേവനദിനചരണവും

ചെങ്ങന്നൂർ: ചെങ്ങന്നൂർ വൈ.എംസിഎ,വൈ ഡബ്ളിയു സിഎ.വനിത ഫോറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി അനുസ്മരണവും ശുചിത്വ ദിനവും ആചരിച്ചു.
ഗാന്ധിജി അനുസ്മരണവും ശുചിത്വ ദിനവും ചെങ്ങന്നൂർ വൈ എം സി എ സബ്റീജിയൻ ജനറൽ കൺവീനർ സതീഷ് മാണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു ചെങ്ങന്നൂർ വൈ എം  സി എ വൈസ് പ്രസിഡന്റ് ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രടറി ജോൺഡാനിയേൽ,വി.എ ഏബ്രഹാം, ജോജി ചെറിയാൻ, ജോസ് കെ.ജോർജ് മുനിസിപ്പൽ ചെയർപേഴ്സൺ ശോഭ വർഗീസ് , നിമ്മി മാത്യു, സുജ ജോൺ അനു സുരേഷ്,


ഷേർലി അലക്സ്, ജെസ്സി സാം എന്നിവർ പ്രസംഗിച്ചു. യോഗനന്തരം അംഗങ്ങൾ നഗര ശുചീകരണം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.