07:12pm 07 November 2026
NEWS
ICC ലൈബ്രറിയി ലേക്ക് പുസ്തകങ്ങൾ നൽകി FRIENDS OF KOZHIKODE (FOK) വനിതാ വിഭാഗം:
11/09/2026  09:02 AM IST
nila
ICC ലൈബ്രറിയി ലേക്ക് പുസ്തകങ്ങൾ നൽകി FRIENDS OF KOZHIKODE (FOK) വനിതാ വിഭാഗം:


മാറിയ കാലത്ത് വായനാ സംസ്കാരത്തിൻ്റെ പ്രാധാന്യം ഓർമിപിച്ചു കൊണ്ട് ഫോക്ക് വനിതാ വിഭാഗം തുടക്കമിട്ട് മാതൃകയായി.
ഐ.സി.സി.ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.സി.പ്രസിഡണ്ട് ശ്രീ മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡണ്ട് ദീപ്തി സുരേഷിൻ്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി.
വായനസംസ്കാരം പ്രോൽസാഹിപ്പിക്കാനുള്ള പ്രവർത്തനത്തിൻ്റെ പ്രാധാന്യം പ്രതിഫലിച്ച ചടങ്ങിൽ ഐ.സി.സി.ജനറൽ സിക്രട്ടറി എബ്രഹാം കെ.ജോസഫ്, വൈസ് പ്രസിഡണ്ട് സാന്തനു ദേശ്പാണ്ഡെ, MC മെമ്പർമാരായPOORVI SHROF,VENGAPA BAGAVATHULLA ,എന്നിവർ പങ്കെടുത്തു.
ഫോക്ക് വനിതാ വിഭാഗം ഭാരവാഹികളായ RAMLA SAMAD,SHILJI RIYAS,SAMEERA ABDULLA,FASINASHAFEEQ, SHAMLASAJID,TASNY NASEEF,RAMLAMOHAMEDALI, VEENA VISWNATH,NASEEHA NELLOOR,ASWATHY.R. എന്നിവർ സന്നിഹിതരായിരുന്ന പുസ്തക ദാന ചടങ്ങിന് ഫോക് ജനറൽ സിക്രട്ടറി ബിജു കൈവേലി അദ്ധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img