03:58pm 18 May 2026
NEWS
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
18/05/2026  02:04 PM IST
nila
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

 

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ മന്ത്രിസഭാ യോ​ഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വയോജനങ്ങൾക്കായി പ്രത്യേകം വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആശാ വർക്കർമാർക്ക് മൂവായിരം രൂപയുടെ വർധനവ് വരുത്തി. അം​ഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും പ്രീ പ്രൈമറി ടീച്ചർമാർക്കും ആയിരം രൂപ വീതം വർധിപ്പിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img