07:19am 13 November 2026
NEWS
ചെങ്ങന്നൂർ ഫെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്‌ നടത്തി
13/05/2026  09:34 PM IST
nila
ചെങ്ങന്നൂർ ഫെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്‌ നടത്തി

ചെങ്ങന്നൂർ: തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തിൽ നടന്ന ക്യാമ്പ് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ചെയർമാൻ പി എം തോമസ് അധ്യക്ഷൻ ആയ യോഗത്തിൽ കെ ജി കർത്താ, പാണ്ടനാട് രാധാകൃഷ്ണൻ, ബോധിനി പ്രഭാകരൻ നായർ, ജേക്കബ് വഴിയമ്പലം, സുജ ജോൺ,  ഡോക്ടർ ഷേർലി, ശോഭ വർഗീസ്,  കെ ഷിബുരാജൻ, നിമ്മി മാത്യു, കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, ജോസ് കെ ജോർജ്,   അശോക് പടിപ്പുരക്കൽ, പടോ
സി ജോൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.