08:25pm 12 November 2026
NEWS
മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്
08/04/2026  12:16 PM IST
nila
മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

ദോഹ:ഇറാനിയൻ മിസൈലുകളെ ഖത്തർ വ്യോമപ്രതിരോധ സേന തടയുന്നതിനിടെ, മിസൈൽ അവശിഷ്ടങ്ങൾ മുറൈഖ് (Muraikh) പ്രദേശത്തെ ഒരു വീടിന് മുകളിൽ വീണ് ഒരു ഖത്തറി പെൺകുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സാരമായ പരിക്കുകളാണുള്ളത്.അപകടസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ചിത്രങ്ങൾ പകർത്താനോ പാടില്ലെന്നും, ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അജ്ഞാത വസ്തുക്കൾ കണ്ടാൽ 999 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img