NEWS
മുൻ പ്രധാന മന്ത്രി രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
21/05/2026 07:23 PM IST
NILA

ചെറിയനാട് .മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ.ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.
ഷാജി പഴയകാല,പ്രമോദ് ചെറിയനാട്,അൻവർ ഹുസൈൻ,അഹമ്മദ് കൊല്ലകടവ്,ഹാരീസ് പാലമൂട്ടിൽ,ഗംഗാധരൻ നായർ,ഉമ്മൻ ഏബ്ര ഹാം,കൃഷ്ണകുമാരി,ആശ അനിൽ,മുരളി ചിത്ര,രഘു നെടിയത്,പ്രസന്ന കുമാർ,ജോസഫ്,കനകമ്മ,റോജി വർഗീസ്.,സിന്ധു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











