NEWS
മുൻ നഗരസഭാകൗൺസിലർ ബി. സുഭദ്രക്കുട്ടിയമ്മ നിര്യാതയായി
17/07/2026 07:23 PM IST
nila

ചെങ്ങന്നൂർ: മുണ്ടൻകാവ്, കോടിയാട്ടുകര നാഗത്തിങ്കൽ മുൻ നഗരസഭാ കൗൺസിലർ ടി.കെ
നാരായണൻ നായരുടെ ഭാര്യ മുൻ നഗരസഭാകൗൺസിലർ ബി.
സുഭദ്രക്കുട്ടിയമ്മ (90) നിര്യാതയായി.
സംസ്‍കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ
ശ്രീകുമാർ, മനോജ് കുമാർ,മനേഷ് കുമാർ,രൂപേഷ് കുമാർ,
പരേതരായ പ്രദീപ് കുമാർ,സുരേഷ് കുമാർ
മരുമക്കൾ
ശ്രീകുമാരി,മിനി കുമാരി,
ലേഖാസുരേഷ്,അമൃത മനോജ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











