NEWS
ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ് റയീസിന്റെ മാതാവ് ഫാത്തിമ നിര്യാതയായി
07/01/2026 12:25 PM IST
nila

ദോഹ :ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ്
റയീസിന്റെ മാതാവ്
ഫാത്തിമ ( കുഞ്ഞു-72)
കല്ലായി കുണ്ടൂർ നാരയണൻ റോഡിലെ 'ഇഹ്സാൻ' വസതിയിൽ അന്തരിച്ചു. ഭർത്താവ്:
പരേതനായ കെ. ബീരാൻ കോയ (സക്കീർ ടിംബേർസ്) മറ്റു
മക്കൾ: ഫൈസൽ പള്ളിക്കണ്ടി (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം) നസീമ, ബിനീഷ.
മരുമക്കൾ: അശ്റഫ്, മുജീബ്, ശബ്ന, സബ്ന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











