NEWS
സുകുമാരൻ നായർക്കെതിരേ ചെങ്ങന്നൂർ പേരിശേരിയിലും ഫ്ളക്സ്
30/09/2025 06:46 AM IST
nila

ചെങ്ങന്നൂർ: എൻ. എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ ചെങ്ങന്നൂർ പേരിശേരിയിലും ഫ്ളക്സ് . പേരിശേരി പടിഞ്ഞാറ് എൻ.എസ് എസ് കരയോഗത്തിൻ്റെ പേരിലാണ് ഇന്നലെ വൈകിട്ട് പേരിശേരി ജംഗ്ഷനിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
സുകുമാരൻ നായർ എന്നതിന് പകരം കട്ടപ്പ നായർ എന്നാണ് ഫ്ളക്സിൽ ഉള്ളത്. എന്നാൽ
ഫോട്ടോ യഥാർത്ഥമാണ്.
നായർ സമുദായത്തേയും അയ്യപ്പ വിശ്വാസികയും പിന്നിൽ നിന്നും കുത്തിയതിൻ്റെ പ്രതിഷേധമാണ് ചിത്രം സഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











