03:02pm 21 September 2026
NEWS
രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ
20/09/2026  07:46 PM IST
nila
 രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ

ചെങ്ങന്നൂർ: രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കോട്ടയം ബസേലിയസ് കോളേജും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ഏറ്റുമുട്ടും.

സെമിഫൈനലിൽ കോട്ടയം ബസേലിയസ് കോളേജ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനെ 2–0ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. മറ്റൊരു സെമിഫൈനലിൽ ആതിഥേയരായ ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂരിനെ 3–1ന് പരാജയപ്പെടുത്തിയാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഫൈനലിൽ പ്രവേശിച്ചത്.

സെപ്റ്റംബർ 22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ ഫുട്ബോൾ ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img