05:39am 13 November 2026
NEWS
ജനപ്രതിനിധി കൂടിയായ ഒരു യുവനേതാവിൽ നിന്നു മോശം അനുഭവം ഉണ്ടായന്ന് സിനിമാ താരം റിനി ആൻ ജോർജ്.
20/08/2025  07:50 PM IST
സണ്ണി ലുക്കോസ്
ജനപ്രതിനിധി കൂടിയായ ഒരു യുവനേതാവിൽ നിന്നു മോശം അനുഭവം ഉണ്ടായന്ന് സിനിമാ താരം റിനി ആൻ ജോർജ്.

ജനപ്രതിനിധി കൂടിയായ ഒരു യുവനേതാവിൽ നിന്നു മോശം അനുഭവം ഉണ്ടായന്ന് സിനിമാ താരം റിനി ആൻ ജോർജ്. ഇതേ കുറിച്ച് മുതിർന്ന നേതാക്കളോട് പരാതി പറഞ്ഞിട്ട് ഒരു ഫലവും ഉണ്ടായില്ല. ഇയാൾക്ക് പിന്നെയും സ്ഥാനമാനങ്ങൾ വാരി കോരി കൊടുക്കുകയാണവർ. മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വ്യക്തി ആരെന്നോ പ്രസ്ഥാനം ഏതെന്നോ അവർ പറഞ്ഞില്ല. ഹൂ കെയേഴ്സ് എന്നാണവരുടെ ആറ്റിറ്റ്യൂഡ് എന്നു മാത്രം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img