01:10pm 09 September 2026
NEWS
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു
23/02/2026  03:35 PM IST
nila
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന ആൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & മീഡിയേറ്റേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന ചെയർമാൻ എസ്.സനൽകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ചടങ്ങിൽ പട്ടം സനിത്ത് ആശംസാപ്രസംഗം നടത്തി.എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് പട്ടം സനിത്ത് ഒരു ഗാനം ആലപിച്ചു.വൻ കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ്, വൈസ് ചെയർമാൻ ഹമറുദീൻ മറ്റു സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.മുൻ മന്ത്രി വി എസ് ശിവകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img