NEWS
ഒട്ടകമേളയിൽ കടുത്ത പോരാട്ടം; ഹൈൽ–സമൂൾ മത്സരങ്ങൾ ശ്രദ്ധേയം
28/12/2025 10:37 AM IST
nila

ദോഹ: ഒട്ടക ഓട്ടത്തിൽ ആവേശമായി
ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഒട്ടകമേള. 2025–2026 സീസണിലെ ആദ്യ ഫെസ്റ്റിവൽ പൊതുവിഭാഗ മത്സരങ്ങളിൽ കടുത്ത മത്സരം നടന്നു. അൽ-ഷഹാനിയ, അൽ-ബസീർ മൈതാനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഖത്തറിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉടമകൾ പങ്കെടുത്തു.മേളയുടെ 13-ാം ദിനത്തിൽ ഹൈൽ, സമൂൾ പ്രായവിഭാഗങ്ങളിൽ 8 കിലോമീറ്റർ ദൂരത്തിൽ 30 മത്സരങ്ങൾ നടന്നു. രാവിലെ, വൈകിട്ട് സെഷനുകളിലായി നിരവധി പ്രധാന റൗണ്ടുകളിൽ ഖത്തർ ഉൽപ്പാദനവും ഓപ്പൺ വിഭാഗവും ഒമാനി ഒട്ടകങ്ങളും കിരീടങ്ങൾ നേടി.
വൈകിട്ട് മത്സരങ്ങളിൽ മികച്ച സമയം രേഖപ്പെടുത്തിയും ആവേശകരമായ പ്രകടനങ്ങളുമായി മത്സരം ശ്രദ്ധേയമായി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










