സംഘടിപ്പിച്ചു

ദോഹ: എഫ് സി സി വായനകൂട്ടായ്മ
സംഘടിപ്പിച്ച പുസ്തകചർച്ച ശ്രദ്ധേയമായി. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരം 'ദോഹയിൽ നടന്നു തീർത്ത വഴികൾ'
ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക്
അറയ്ക്കൽ അവതരിപ്പിച്ചു.സലതതജദീദ് എഫ് സി സി ഹാളിൽ നടന്നപരിപാടിയിൽ
എഫ് സി സി ഗവേണിംഗ് ബോർഡ് ചെയർമാൻ റഹീം ഓമശേരി അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, എഫ് സി സി എക്സി : ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി, പ്രതിഭ രതീഷ്,
മലയാള ധ്വനിചീഫ് എഡിറ്റർ ജോൺ ഗിൽബർട്ട്, ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി,ജാബിർ റഹ്മാൻ, ലോകകേരള സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ
എന്നിവർ സംസാരിച്ചു. പുസ്തക ചർച്ചയ്ക്ക് ശേഷം രചയിതാവ് അഹമ്മദ് പാതിരിപറ്റസദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.എഫ് സി സി വായനകൂട്ടം കൺവീനർ തൻസീം കുറ്റ്യാടിസ്വാഗതവും..... അസിസ്റ്റൻ്റ് കൺവീനർ നൗഫിറ ഹുസൈൻ നന്ദിയും പറഞ്ഞു. ജൂൺ 18ന് നവീകരണോ ഉത്ഘാടനം ചെയ്യുന്ന എഫ് സി സിയുടെ ലൈബ്രറിയിൽ വെച്ച് ടഅഹമ്മദ് പാതിരിപറ്റ പുസ്തകം ഹബീബ് റഹ്മാൻ കിഴിശേരിക്കു കൈമാറി.
എഫ് സി സി. എക്സി കമ്മിറ്റി അംഗങളായ . റഫീഖ് മേച്ചേരി സുനില അബ്ദുൽ ജബ്ബാർ മുനീർ തൂലിക നസീഹ മജീദ് മജീദ് നാദാപുരം സുനിൽ പെരുമ്പാവൂർ അൻസാർ അരിമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി










