11:23am 19 August 2026
NEWS
മുളക്കുഴയിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു
18/08/2026  09:16 AM IST
nila
മുളക്കുഴയിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു


ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ്  സജിത മനു അധ്യക്ഷയായി.
പഞ്ചായത്തിലെ മികച്ച കർഷകരെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി ആദരിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ സി ചെറിയാൻ, പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷ ടി അനു ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ എൻ ഗോപാലകൃഷ്ണൻ, പഞ്ചായ ത്ത് സെക്രട്ടറി അജി കുമാർ, കൃഷി ഓഫീസർ യു എസ് രേവതി എന്നിവർ സംസാരിച്ചു.
കാർഷിക ക്വിസ് സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img