
അങ്കമാലി : 09/05/2025 തിയതി 11.15പി. എം മണി സമയത്ത് അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ ജോർജ് ജോസഫും പാർട്ടിയും ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് പാലിശേരി കരയിൽ വച്ച് ഒഡിഷ സംസ്ഥാനത്ത് കന്തമാൽ ജില്ലയിൽ സൽക്കി ബുടാകുടാ ഗ്രാമത്തിൽ ഗുധ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ റികർടാ ബലിയാൻ സിംഗ് മകൻ ഫാരിൻ ബലിയാൻ സിംഗ്( 42/25) എന്നയാളെ 2.042 കിലോ ഗ്രാം ഗഞ്ചാവ് കൈവശം വച്ച് കുറ്റത്തിന് 1985 ലെ NDPS Act സെക്ഷൻ 20(b)(ii) B വകുപ്പ് പ്രകാരം അങ്കമാലി ഓഫീസിലെ NDPS 23/2025 ക്രൈം നമ്പർ ആയി കേസ് രജിസ്റ്റർ ചെയ്തു.ടിയനെ ബഹു കോടതിയിൽ ഹാജരാക്കി കോടതി ഉത്തരവ് പ്രകാരം റിമാൻഡ് ചെയ്തു പാർട്ടിയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ബിജു പി കെ പ്രെവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) വിപിൻ ദാസ് കെ വി,സിവിൽ എക്സ്സൈസ് ഓഫീസർമാരായ രാഹുൽ കെ ആർ,പ്രദീപ്കുമാർ AP, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ആര്യ , എക്സ്സൈസ് ഡ്രൈവർ സജീഷ് പി ബി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു
തൊണ്ടി : 2.042 കിലോ ഗ്രാം കഞ്ചാവ്











