01:17pm 09 November 2026
NEWS
എക്സൈസ് റേഞ്ച് ഓഫീസ് അങ്കമാലി
10/05/2025  01:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് റേഞ്ച് ഓഫീസ് അങ്കമാലി

അങ്കമാലി : 09/05/2025  തിയതി  11.15പി. എം മണി സമയത്ത്  അങ്കമാലി  റേഞ്ച് ഇൻസ്പെക്ടർ  ജോർജ്  ജോസഫും പാർട്ടിയും ആലുവ താലൂക്ക്  കറുകുറ്റി വില്ലേജ്  പാലിശേരി കരയിൽ   വച്ച്  ഒഡിഷ സംസ്ഥാനത്ത്  കന്തമാൽ ജില്ലയിൽ സൽക്കി ബുടാകുടാ ഗ്രാമത്തിൽ ഗുധ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ  റികർടാ ബലിയാൻ സിംഗ് മകൻ ഫാരിൻ ബലിയാൻ സിംഗ്( 42/25)  എന്നയാളെ 2.042 കിലോ ഗ്രാം ഗഞ്ചാവ്‌ കൈവശം വച്ച് കുറ്റത്തിന് 1985 ലെ NDPS Act  സെക്ഷൻ 20(b)(ii) B വകുപ്പ് പ്രകാരം  അങ്കമാലി ഓഫീസിലെ NDPS 23/2025  ക്രൈം നമ്പർ ആയി കേസ് രജിസ്റ്റർ ചെയ്തു.ടിയനെ ബഹു കോടതിയിൽ ഹാജരാക്കി കോടതി ഉത്തരവ് പ്രകാരം റിമാൻഡ് ചെയ്തു പാർട്ടിയിൽ  അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ബിജു പി കെ പ്രെവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) വിപിൻ ദാസ് കെ വി,സിവിൽ എക്സ്സൈസ് ഓഫീസർമാരായ രാഹുൽ കെ ആർ,പ്രദീപ്കുമാർ AP,  വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ആര്യ , എക്സ്സൈസ് ഡ്രൈവർ സജീഷ് പി ബി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

 തൊണ്ടി : 2.042 കിലോ ഗ്രാം കഞ്ചാവ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img