06:52am 07 September 2026
NEWS
മുണ്ടങ്കാവ് പള്ളിയോട ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും തെരഞ്ഞെടുത്തു
14/06/2026  08:41 PM IST
nila
 മുണ്ടങ്കാവ് പള്ളിയോട ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും തെരഞ്ഞെടുത്തു

ചെങ്ങന്നൂർ:  1725ആം നമ്പർ മുണ്ടൻകാവ് എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള  മുണ്ടങ്കാവ്പള്ളിയോട ക്യാപ്റ്റനായി ശ്രവൺമുരളീധരൻ, മൂഴിയ്ക്ക ലിനേയും, വൈസ് ക്യാപ്റ്റനായി അജിത്കുമാർ, കണിയാനേ ത്തിനെയും, 
 തിരഞ്ഞെടുത്തു.
ഈ വർഷം നടക്കുന്ന വഴിപാട് വള്ള സദ്യകൾ തിരുവോണതോണിക്ക് അകമ്പടിസേവിക്കൽ, അഷ്ടമിരോഹിണി വള്ളസദ്യ,
എന്നീ ആചാര പരമായ ചടങ്ങുകളിലും,
ഗരു ചെങ്ങന്നൂർ ട്രോഫി ഇറപ്പുഴ ചതയം, ആറന്മുള ഉതൃട്ടാതി എന്നീ ജലമേളകളിലും  മുണ്ടങ്കാവ് പള്ളിയോടം പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.