NEWS
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധനവിൽ ഡിവൈഎഫ്ഐ പ്രതിഷേധം
08/05/2026 07:45 PM IST
nila

ചെങ്ങന്നൂർ: വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി എം സുമേഷ്
ഉദ്ഘാടനം. ടൗൺ വെസ്റ്റ് മേഖല സെക്രട്ടറി
വിനോദ് കുമാർ അധ്യക്ഷനായി.
സനൂപ് ശിവരാമൻ, ഗോകുൽ കേശവ്, സെൽവൻ സി മാത്യു, അനുഗ്രഹ രാജേന്ദ്രൻ , കെ എസ് അഭിജിത്ത്,
സുരാജ് അമ്പാടി, അനൂപ് സോളമൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










