09:10am 11 November 2026
NEWS
ഡോ. മുഹമ്മദ് ഹാത്തയെ എൻസിപിഒആർ റിസർച്ച് അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിച്ചു
15/09/2025  06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ. മുഹമ്മദ് ഹാത്തയെ എൻസിപിഒആർ റിസർച്ച് അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) റിട്ട. പ്രൊഫസറും കുസാറ്റ്-എൻസിപിഒആർ സെന്റർ ഫോർ പോളാർ സയൻസിന്റെ ഡയറക്ടറുമായ ഡോ. മുഹമ്മദ് ഹാത്ത ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ റിസർച്ച് അഡ്വൈസറി കമ്മിറ്റി (ആർഎസി) മെമ്പറായി ഹാത്തക്ക് പുനർ നിയമനം ലഭിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img