02:10am 11 November 2026
NEWS
തിരുവോണ ദിവസം മദ്യവിൽപന നടത്തരുത്
01/09/2025  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുവോണ ദിവസം മദ്യവിൽപന നടത്തരുത്

കൊച്ചി : തിരുവോണ ദിവസം ബാറുകളും ക്ലബുകളും മദ്യവിൽപന നടത്തരുതെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകൾ പ്രവർത്തിക്കാത്തതുപോലെ മദ്യം വിൽക്കുന്ന മറ്റിടങ്ങൾക്കും നിയന്ത്രണം വേണമെന്ന് സമിതി ഭാരവാഹികളായ അഡ്വ. ചാർളി പോൾ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img