05:54pm 18 April 2026
NEWS
ദിവ്യ ദേശ്മുഖിന് ലോക ചെസ് കിരീടം
28/07/2025  06:39 PM IST
സണ്ണി ലുക്കോസ്
ദിവ്യ ദേശ്മുഖിന് ലോക ചെസ് കിരീടം

38 വയസുകാരി കൊനേരു ഹംപിയെ പരാജയപ്പെടുത്തി 19 ൻ്റെ ചോരത്തിളപ്പുമായി പോരാടിയ ദിവ്യ ദേശ്മുഖിന് വനിത ലോകകപ്പ് ചെസ് കിരീടംഇന്നു നടന്ന ടൈ ബ്രേക്കറിലാണ് സ്വന്തം നാട്ടുകാരിയെ പരാജയപ്പെടുത്തി ദിവ്യ വനിതാ ലോകകപ്പ് ചെസ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയായി മാറിയത്.ഇതോടെ ദിവ്യക്ക് ഗ്രാൻ്റ് മാസ്റ്റർ പദവിയും ലഭിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img