NEWS
തയ്യൽ തൊഴിലാളി യൂണിയൻ സി ഐ ടി യു ക്ഷേമനിധി കാർഡ് വിതരണം
11/01/2026 10:33 PM IST
nila

ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി യൂണിയൻ സി ഐ ടി യു ചെങ്ങന്നൂർ ഏരിയായിലെ ക്ഷേമനിധി കാർഡ് വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ലീലാമ്മ ധനപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് തനൂജ ഓ.എം. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.കെ മനോജ് ,ഡോ.ദീപു എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











