11:01am 29 October 2026
NEWS
ഡിംഡെക്‌സ് 2026 പങ്കാളിത്തകരാർ ഒപ്പുവച്ചു
21/06/2025  02:51 PM IST
nila
ഡിംഡെക്‌സ് 2026 പങ്കാളിത്തകരാർ ഒപ്പുവച്ചു

ദോഹ: ദോഹ ഇൻ്റർനാഷണൽ മാരിടൈം ഡിഫൻസ് എക്‌സിബിഷനിൽ (ഡിംഡെക്‌സ്) ജോവാൻ ബിൻ ജാസിം അക്കാദമി ഫോർ ഡിഫൻസ് സ്റ്റഡീസുമായി സംയുക്തമായി മിഡിൽ ഈസ്റ്റ് നേവൽ കമാൻഡേഴ്‌സ് കോൺഫറൻസ് (എംഇഎൻസി) സംഘടിപ്പിക്കുന്നതിനുള്ള പങ്കാളിത്ത കരാർ ഒപ്പുവച്ചു.
2026 ജനുവരി 19 മുതൽ 22 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന DIMDEX-ൻ്റെ ഒമ്പതാം പതിപ്പ്ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ  ന
 ഖത്തർ സായുധ സേനയാണ്  സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ഡിംഡെക്‌സ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ, സ്റ്റാഫ് ബ്രിഗേഡിയർ (കടൽ) അബ്ദുൾബാഖി സാലിഹ് അൽ-അൻസാരി, ജോവാൻ ബിൻ ജാസിം അക്കാദമി ഫോർ ഡിഫൻസ് സ്റ്റഡീസ് പ്രസിഡൻ്റ്, സ്റ്റാഫ് ബ്രിഗേഡിയർ (ഡോ) റജിഹ് മുഹമ്മദ് ബിൻ അഖീൽ അൽ-നബെത്എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img