NEWS
ഡിജിറ്റൽ തട്ടിപ്പുകാർ പിടിയിൽ: ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തര മന്ത്രലയം
22/04/2025 01:36 PM IST
nila

ദോഹ: ബാങ്കുകളെയും ഔദ്യോഗിക സ്ഥാപനങ്ങളെയും കബളിപ്പിക്കാനും ആൾമാറാട്ടം നടത്താനും ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടക്രിമിനൽ സംഘംത്തെ അറസ്റ്റ്ചെയ്തു.ഏഷ്യൻ പൗരത്വമുള്ള 12 പേരട ങ്ങുന്ന ക്രിമിനൽ ശൃംഖലയെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്.ടെക്സ്റ്റ് സന്ദേശങ്ങൾ അല്ലെങ്കിൽ ആശയവിനിമയ ആപ്ലിക്കേഷനുകൾ വഴി ലഭിക്കുന്ന ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കാനും, ഒരു സാഹചര്യത്തിലും ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക ഡാറ്റ വെളിപ്പെടുത്താതിരിക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











