NEWS
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി
05/08/2025 06:28 PM IST
സണ്ണി ലുക്കോസ്

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ സാധ്യത. ഇന്നു രാത്രിയും നാളെ അതിരാവിലെയും മഴ സാധ്യത. മറ്റന്നാൾ മഴയുടെ തീവ്രത കുറയും. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ നാലു ജില്ലകളിൽ ഇന്ന് റെഡ് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











