12:53pm 12 November 2026
NEWS
കുസാറ്റ് പ്രൊഫസർ ഡോ. ആശ ഗോപാലകൃഷ്ണനെ IISA ബോർഡ് ഓഫ് ട്രസ്റ്റീസിൽ തിരഞ്ഞെടുത്തു
30/12/2025  07:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫസർ ഡോ. ആശ ഗോപാലകൃഷ്ണനെ IISA ബോർഡ് ഓഫ് ട്രസ്റ്റീസിൽ തിരഞ്ഞെടുത്തു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സീനിയർ പ്രൊഫസറും മേധാവിയുമായ ഡോ. ആശ ഗോപാലകൃഷ്ണനെ ഇന്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ (IISA) ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അംഗമായി (2026–2028) തെരഞ്ഞെടെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img