12:22am 10 September 2026
NEWS
ക്രിസ്മസ്ആഘോഷവും കുടുംബസംഗമവും
03/01/2026  08:57 PM IST
nila
ക്രിസ്മസ്ആഘോഷവും കുടുംബസംഗമവും

 ചെറിയനാട് : പൈനുമൂട്ടിൽ കല്ലുവളയം കുടുംബസംഗമവും, ക്രിസ്മസ്പുതുവത്സാരാ ഘോഷവും ഞായറാഴ്ച വൈകിട്ട്
 6 ന്. ചെറിയനാട് ഇടവങ്കാട്  പള്ളി പാരിഷ് ഹാളിൽ നടക്കും.പ്രസിഡന്റ്‌ മാത്യു യോഹന്നാൻ അധ്യക്ഷത വഹിക്കും.
മുഖ്യ സന്ദേശംഇടവങ്കാട് പള്ളി വികാരി ഫാദർ മോൻസി കടവിൽ  നിർവഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img