07:56pm 08 September 2026
NEWS
ചെങ്ങന്നൂർ. ഉപജില്ലാ കലോത്സവം
05/11/2025  11:09 AM IST
nila
ചെങ്ങന്നൂർ. ഉപജില്ലാ കലോത്സവം

ചെങ്ങന്നൂർ. ഉപജില്ലാ കലോത്സവം 
 പുലിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് 
എം ജി ശ്രീകുമാർ
ഉദ്ഘാടനം ചെ
യ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഗുരു ചെങ്ങന്നൂർ സാഹിത്യ സമിതി വൈസ് ചെയർമാൻ 
 ജി കൃഷ്ണകുമാർ നിർവഹിച്ചു. 
പുലിയൂർ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ 
സരിത ഗോപൻ  അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ എ ഇ ഓ 
എച്ച് റീന,
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ 
 സുജ രാജീവ്‌, വാർഡ് മെമ്പർ 
ലേഖ അജിത് സംഘടന പ്രതിനിധികളായ ജോൺ ജേക്കബ്, വിജോയ് എസ് ജോസഫ്, ബിനു ജി, അനസ് എം അഷറഫ്, കെ ആർ അനന്ദൻ,ജനറൽ കൺവീനർ സീന ദാസ്, എസ് എം സി ചെയർമാൻ സുചീന്ദ്രനാഥ് എം സി, സ്വീകരണ കമ്മറ്റി കൺവീനർ ബി വിശ്വനാഥൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.